ഇസ്ലാമിക് യുണിവേഴ്സിറ്റിക്കെതിരായ സിപിഎം പ്രതിഷേധം,സമസ്ത ഇടഞ്ഞു

Advertisement

ചെമ്മാട്. ദാറുൽ ഹുദ ഇസ്ലാമിക് യുണിവേഴ്സ്റ്റിക്കെതിരായ സിപിഐഎം പ്രതിഷേധം . സിപിഐഎമ്മിനെതിരെ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ . സിപിഐഎം നടപടി പ്രതിഷേധാർഹം

സ്ഥാപനങ്ങൾക്ക് എതിരായ പ്രതിഷേധം രാഷ്ട്രീയ പാർട്ടിക്ക് ഗുണകരമാകില്ല .എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ മാനേജുമെന്റുമായി സംസാരിക്കാം . പ്രതിഷേധം നടത്തി സ്ഥാപനത്തെ താറടിക്കാൻ ആരും മുതിരരുത്. കുടിവെള്ളം മലിനമാക്കുന്നു, പാടം മണ്ണിട്ട് നികത്തുന്നു എന്ന് ആരോപിച്ചാണ്‌ ബഹാഉദ്ദീൻ നദ്‌വി വൈസ് ചാൻസിലറായ ദാറുൽ ഹുദയിലേക്ക് കഴിഞ്ഞ ദിവസം സിപിഐഎം മാർച്ച് സംഘടിപ്പിച്ചത്

Advertisement