കോതമംഗലം. 23 കാരിയുടെ ആത്മഹത്യ. ആൺ സുഹൃത്ത് റമീസ് കസ്റ്റഡിയിൽ. പ്രതിക്കെതിരെ ആത്മഹത്യ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകൾ ചുമത്തി. റമീസ് സോനയെ മർദ്ദിച്ചതിന്റെ തെളിവുകൾ പോലീസിന്. ഇരുവരും തമ്മിലുള്ള whatsapp ചാറ്റിൽ നിന്നാണ് തെളിവുകൾ ലഭിച്ചത്. താൻ ആത്മഹത്യ ചെയ്യുമെന്ന് സോന പറയുമ്പോൾ ചെയ്തോളാൻ പ്രതി മറുപടി നൽകുന്നതും ചാറ്റിൽ. റമീസിന്റെ വീട്ടുകാരെയും ഉടൻ പ്രതി ചേർക്കും. റമീസ് മുൻപ് ലഹരി കേസിലെ പ്രതിയാണെന്നും പോലീസ്






































