കോഴിക്കോട്. ട്രയിനിൽ നിന്ന് തള്ളിയിട്ട് കവർച്ച കസ്റ്റഡിയിൽ ഉള്ള പ്രതിയുമായി ഉച്ചയോടെ കോഴിക്കോട് എത്തും.പ്രതിയെ കസ്റ്റഡിയിൽ എടുത്തത് മഹാരാഷ്ട്രയിലെ പനവേലിയിൽ നിന്ന്
കവർച്ച നടത്തിയതിന് പിന്നാലെ തീവണ്ടിയിൽ നിന്ന് ചാടിയ പ്രതി മറ്റൊരു ട്രെയിനിൽ രക്ഷപ്പെടുകയായിരുന്നു.ചണ്ഡിഗഢ് – കൊച്ചുവേളി കേരള സമ്പർക്ക് ക്രാന്തി Express ലെ യാത്രക്കാരി തൃശൂർ സ്വദേശിനിയാണ് കവർച്ചയ്ക്ക് ഇരയായത്
































