തിരുവനന്തപുരം. കള്ളിക്കാട് പെട്രോൾ പമ്പിന് സമീപത്ത് നിന്നാണ് തട്ടിക്കൊണ്ടു പോയത്. മൈലോട്ടു മൂഴി സ്വദേശി ബിജുവിനെയാണ് തട്ടിക്കൊണ്ടു പോയത്. ബിജുവിൻ്റെ ഹോണ്ട സിറ്റി കാർ ഉൾപ്പെടെയാണ് തട്ടിക്കൊണ്ടു പോയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് പിന്നിൽ എന്ന് സൂചന. കാട്ടാക്കട നെയ്യാർ ഡാം പോലീസ് ടീം അന്വേഷണം ആരംഭിച്ചു






































