കണ്ണൂര്‍. ഗോവിന്ദ ചാമിയിടെ ജയിൽ ചാട്ടം. ജയിലിൽ ഉദ്യോഗസ്ഥ വീഴ്ച എന്നു പോലീസ് അന്വേഷണത്തിൽ നിഗമനം. അന്വേഷണ സംഘത്തിന്റെ യോഗം നാളെ. ജയിലിനകത്തെ 20 പേരെ ചോദ്യം ചെയ്തു. 16 തടവ് കാരെ ചോദ്യം ചെയ്തു. ഗോവിന്ദ ചാമിയുടെ സെല്ലിലെ തടവുകാരൻ തേനി സുരേഷിന്റെ മൊഴി നിർണ്ണായകം
രാത്രി വൈകിയും ഗോവിന്ദ ചാമി ഉറങ്ങാതെ പലതും ചെയ്യാറുണ്ട്. ജയിലിൽ അഴി രാകാറുണ്ട്. ജയിലിൽ ചട്ട സമയത്തു ഡ്യൂട്ടിപോയിന്റിൽ സ്റ്റാഫ് ഉണ്ടായിരുന്നില്ല. രാത്രി ഡ്യൂട്ടിയിൽ പല സമയത്തും സ്റ്റാഫ് ഇല്ലെന്നും പോലീസിന് നിർണ്ണായക മൊഴി
ഗോവിന്ദ ചാമിയുടെ ജയിലിൽ ചാട്ടം കാരണം ജയിലിനകത്തെ സ്വാതന്ത്ര്യം ഇല്ലാതായി എന്നു തടവുകാരുടെ മൊഴി. എന്നാല്‍ പോലീസിന്റെ ചോദ്യം ചെയ്യലിൽ സഹകരിക്കാതെ പത്തിലേറെ തടവുകാർ തുടരുകയാണ്.






































