അമ്പൂരി .കാരിക്കുഴിയിൽ ഇന്നലെ പിടികൂടിയ പുള്ളിപുലി ചത്തു.നെയ്യാർ ലയൺ സഫാരി പാർക്കിലെ കേജിൽ ഇന്നലെ രാത്രിയാണ് പുലി ചത്തത്.പോസ്റ്റ്മോർട്ടം നടത്തി,ശരീരം ലയൺ സഫാരി പാർക്കിൽ സംസ്കരിച്ചു.വലയിൽ കുടുങ്ങിയ പുലിയുടെ പരിക്ക് ഗുരുതരമായിരുന്നുവെന്ന് വെറ്റിനറി ഡോക്ടർ അരുൺ കുമാർ. പുലിയുടെ ആന്തരിക അവയവങ്ങൾക്കും പരിക്കെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് .കൈകാലുകളിൽ പൊട്ടലും ഉണ്ടായിരുന്നു





































