തിരുവനന്തപുരം.സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ കസ്റ്റംസ് ഓഫീസറെ സർവീസിൽ നിന്നും പുറത്താക്കി. കസ്റ്റംസ് ഇൻസ്പെക്ടർ കെ അനീഷിനെയാണ് പുറത്താക്കിയത്. 2023ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയ കേസിലെ പ്രതിയാണ് അനീഷ്. നാലര കിലോഗ്രാം സ്വർണം കടത്താൻ സഹായിച്ചെനാണ് കുറ്റം




































