മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസ് പ്രതിയായ അറ്റൻഡർ എം എം ശശീന്ദ്രനെ സർവ്വീസിൽ നിന്നു പിരിച്ചു വിട്ടു

Advertisement

കോഴിക്കോട്. മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസ് പ്രതിയായ അറ്റൻഡർ എം എം ശശീന്ദ്രനെ സർവ്വീസിൽ നിന്നു പിരിച്ചു വിട്ടു.മെഡിക്കൽ കോളേജ് പ്രിൻസിപ്പലാണ് ഉത്തരവിട്ടത്.തെളിഞ്ഞിരിക്കുന്ന കുറ്റം അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും സർക്കാർ മെഡിക്കൽ കോളേജിൽ സംഭവിക്കാൻ പാടില്ലാത്തതാണെന്നും ഈ ഉത്തരവിൽ പറയുന്നു.അതേസമയം നടപടിയിൽ സന്തോഷം ഉണ്ടെന്നായിരുന്നു അതിജീവിതയുടെ പ്രതികരണം

Advertisement