ബിജെപി പുരുഷ മേധാവിത്വ പാർട്ടി എന്നറിയപ്പെടുന്നതിൽ അസ്വസ്ഥത – ടി പി സിന്ധുമോൾ

Advertisement

തിരുവനന്തപുരം.ബിജെപി പുരുഷ മേധാവിത്വ പാർട്ടി എന്നറിയപ്പെടുന്നതിൽ അസ്വസ്ഥത – ടി പി സിന്ധുമോൾ.
താക്കോൽ സ്ഥാനങ്ങളിൽ സ്ത്രീകൾ വേണം.
തീരുമാനങ്ങൾ എടുക്കുന്ന പരമപ്രധാനസ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് എത്താൻ അർഹതയുണ്ട്.
ബൂത്തുകളിൽ പോലും പുരുഷന്മാരെക്കാൾ സ്ത്രീകൾ കൂടുതലാണ്.
2029 ലെ തിരഞ്ഞെടുപ്പിൽ സ്ത്രീ പ്രാതിനിധ്യം വർധിക്കുന്നതിനിടെയാണ് ഇവിടെ സ്ത്രീകളെ മാറ്റിനിർത്തുന്നത്.
സ്ത്രീകളെ മാറ്റി നിർത്തിയാൽ പ്രശ്നമില്ല എന്ന ധാരണ മാറണം.
തൻറെ അസ്വസ്ഥതയാണ് രേഖപ്പെടുത്തിയത് എന്നും സിന്ധു മോൾ

Advertisement