തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

Advertisement

മലപ്പുറം തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു.തിരൂർ വാടിക്കലിലാണ് സംഭവം.തിരൂർ കാട്ടിലപ്പള്ളി സ്വദേശി തുഫൈൽ ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് കാരണം മുൻ വൈരാഗ്യം എന്ന് സൂചന. നാല് പേർ ചേർന്നാണ് അക്രമിച്ചതന്ന് പ്രാഥമിക വിവരം

തിരൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisement