വിറകുപുരയുടെ ഭിത്തിയിടിഞ്ഞ് തൊഴിലാളി മരിച്ചു

Advertisement

തൃത്താല. മേഴത്തൂരിൽ വിറകുപുരയുടെ ഭിത്തിയിടിഞ്ഞ് തൊഴിലാളി മരിച്ചു.മേഴത്തൂർ സ്വദേശി ഉണ്ണികൃഷ്ണൻ ആണ് മരിച്ചത്

. മേഴത്തൂരിൽ ബുധനാഴ്ചയായിരുന്നു അപകടം.വിറകുപുര പൊളിക്കാനെത്തിയപ്പോഴായിരുന്നു ആറടി ഉയരമുള്ള ഭിത്തി പൊളിഞ്ഞു വീണത്.ഗുരുതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ടാണ് മരിച്ചത്.

Advertisement