ചങ്ങനാശ്ശേരിയിൽ ഓട്ടോറിക്ഷയിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

Advertisement

കോട്ടയം. ചങ്ങനാശ്ശേരിയിൽ ഓട്ടോറിക്ഷയിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. മരിച്ചത് ഓട്ടോ ഡ്രൈവർ ചങ്ങനാശേരി മലയക്കുന്ന് സ്വദേശി അനിൽ (29). എം സി റോഡിൽ ചങ്ങനാശേരി എസ് ബി കോളജിന് മുന്നിൽ ആയിരുന്നു അപകടം.

Advertisement