വേടന്‍റെ സംഗീത പരിപാടി മാറ്റിവച്ചു

Advertisement

കൊച്ചി.വേടന്‍റെ സംഗീത പരിപാടി മാറ്റിവച്ചു. മാറ്റിയത് കൊച്ചി ബോൾഗാട്ടി പാലസിലെ ഓളം ലൈവ്. പരിപാടി നടക്കേണ്ടിയിരുന്നത് ശനിയാഴ്ച. പരിപാടി മാറ്റിയത് വേടൻ ഒളിവിൽ പോയതോടെ. പരിപാടിക്കെത്തിയാൽ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് തീരുമാനം. മറ്റൊരു ദിവസം പരിപാടി നടത്തുമെന്ന് സംഘാടകർ.

ബലാല്‍സംഗക്കേസിനെത്തുടര്‍ന്നാണ് വേടന്‍ ഒളിവില്‍പോയത്.

Advertisement