തിരുവനന്തപുരം. അടൂർ ഗോപാലകൃഷ്ണനെതിരായ കേസ്.നിയമപോരാട്ടം തുടരും പരാതിക്കാരൻ ദിനു വെയിൽ മാധ്യമങ്ങളോട്. പോലീസിൽ നിന്ന് മറുപടി ലഭിച്ചതിന് ശേഷം തുടർ നടപടി. അടൂരിന്റേത് സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവുമായ പരാമർശം. കേസെടുക്കാൻ കഴിയില്ല എന്ന് പറയുന്നത് മനസിലാകുന്നില്ല. അടൂരിനെ സർക്കാർ വേദികളിൽ നിന്ന് മാറ്റി നിർത്തണം
പഴയിടത്തിന് സങ്കടം തോന്നിയപ്പോൾ ഓടിയെത്തി ആശ്വസിപ്പിച്ച മന്ത്രി വാസവൻ എന്ത് കൊണ്ട് പുഷ്പവതിയെ ആശ്വസിപ്പിക്കാൻ എത്തിയില്ല. അടൂർ ജാതി വാൽ മാത്രമാണ് മുറിച്ചിട്ടുള്ളു തല മാറിയിട്ടില്ല






































