പ്രഭാത സവാരിക്ക് ഇടയിൽ വയോധികനെ ഇടിച്ചു കൊലപ്പെടുത്തിയ വാഹനം പിടികൂടി

Advertisement

ആലുവ.കൊലയാളി വാഹനം പിടികൂടി.പ്രഭാത സവാരിക്ക് ഇടയിൽ വയോധികനെ ഇടിച്ചു കൊലപ്പെടുത്തിയ വാഹനം പിടികൂടി.പത്തനംതിട്ട സ്വദേശി എബ്രഹാമിനെയാണ് ആലുവ പോലീസ് പിടികൂടിയത്.ഇന്നലെ രാവിലെയാണ് ആലുവ സ്വദേശി ബോബി ജോർജിനെ ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ പോയത്

Advertisement