കോട്ടയം.ചേട്ടാ എന്നു വിളിക്കാത്തതിന് റാഗിങ്. സ്കൂൾ ഹോസ്റ്റലിൽ റാഗിംഗ് എന്ന് പരാതി.മർദ്ദനമേറ്റെന്ന പ്ലസ് വൺ വിദ്യാർഥി ചികിത്സയിൽ. കളത്തിപ്പടി
ഗരിദീപം ബദനി സ്കൂൾ വിദ്യാർത്ഥി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. പത്തനംതിട്ട അട്ടച്ചാക്കൽ സ്വദേശി വിദ്യാർത്ഥിയെ സീനിയർ കുട്ടികൾ മർദ്ദിച്ചത് വ്യാഴാഴ്ച രാത്രി.വിദ്യാർത്ഥിയുടെ മൂക്കിന്റെ പാലത്തിന് പൊട്ടൽ
വിവരം മറച്ചുവെച്ചു. ആശുപത്രിയിൽ കൊണ്ടുപോയില്ല എന്നിങ്ങനെ ഹോസ്റ്റൽ നടത്തിപ്പുകാർക്കെതിരെയും ആരോപണം..ആരോപണ വിധേയനായ വിദ്യാർഥിയെ സസ്പെൻഡ് ചെയ്തുവെന്ന് പ്രിൻസിപ്പൽ.വെള്ളിയാഴ്ച രാവിലെയാണ് മർദ്ദനവിവരം അറിഞ്ഞതെന്നും പ്രിൻസിപ്പലിന്റെ വിശദീകരണം. സി ഡബ്ല്യു സി റിപ്പോർട്ട് കിട്ടിയാൽ കേസെടുക്കുമെന്ന് കോട്ടയം ഈസ്റ്റ് പോലീസ്






































