പത്തനംതിട്ട. അധ്യാപികയുടെ ഭർത്താവിൻ്റെ ആത്മഹത്യ. പ്രഥമ അധ്യാപികയെ സസ്പെൻഡ് ചെയ്യണമെന്ന വിദ്യാഭ്യാസ വകുപ്പ് നിർദേശം തള്ളി എയ്ഡഡ് സ്കൂൾ മാനേജ്മെൻ്റ്.ഇന്നലെ ചേർന്ന സെന്‍റ് ജോസഫ്സ് സ്കൂൾ മാനേജ്മെന്‍റ് യോഗമാണ് നിർദ്ദേശം തള്ളിയത്
പത്തനംതിട്ട ഡി.ഇ. ഓഫീസിലെ ഉദ്യോഗസ്ഥരാണ് ശമ്പള ആനുകൂല്യങ്ങൾ വൈകിപ്പിച്ചതെന്ന് രേഖ പുറത്തുവിട്ട് സ്കൂൾ മാനേജറുടെ വാദം.പ്രഥമ അധ്യാപികയുടെ നിരപരാധിത്വം തെളിയിക്കും. എച്ച്.എമ്മിനെ സംരക്ഷിച്ച് വിദ്യാഭ്യാസ വകുപ്പിനെതിരെ നിയമനടപടി സ്വീകരിക്കും എന്നും സ്കൂൾ മാനേജർ.മരിച്ച ഷിജോയുടെ സംസ്കാരം ഇന്ന്
































