തോണി മറിഞ്ഞ് പിതാവിനെ കാണാതായി ,മകന്‍ നീന്തിരക്ഷപ്പെട്ടു

Advertisement

വടകര. സാൻഡ് ബാങ്ക്സിൽ തോണി മറിഞ്ഞ് ഒരാളെ കാണാതായി. ഒപ്പമുണ്ടായിരുന്ന മകൻ നീന്തി രക്ഷപ്പെട്ടു.വടകര പുറങ്കരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ സുബൈറും മകൻ സുനീറുമാണ് അപകടത്തിൽപെട്ടത്. കാണാതായ സുബൈറിനായി തിരച്ചിൽ നടക്കുന്നു. ചൊവ്വാഴ്ച രാത്രിയാണ് അപകടം.

Advertisement