പൂച്ചയെ കൊന്ന് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്ക് വെച്ച സംഭവം,പൊലീസിൽ പരാതി

Advertisement

പാലക്കാട് .ചെറുപ്പുളശ്ശേരിയിൽ പൂച്ചയെ കൊന്ന് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്ക് വെച്ച സംഭവം.പൊലീസിൽ പരാതി നൽകി രാമനാഥപുരം സ്വദേശി ഹരിദാസ് മച്ചിങ്ങൽ. പാലക്കാട് ജില്ല പൊലീസ് മേധാവിക്ക് ആണ് പരാതി നൽകിയത്

സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യം. ചെറുപ്പുളശ്ശേരി സ്വദേശിയായ ഡ്രൈവർ ഷജീർ ആണ് മിണ്ടാപ്രാണിയോട് ക്രൂരത കാണിച്ചത്

Advertisement