സി സദാനന്ദൻ എംപിയുടെ കാൽ വെട്ടിയ കേസ്. സിപിഐഎം പ്രവർത്തകരായ 8 പ്രതികൾ ഇന്ന് ജയിലിലേക്ക്

Advertisement

കണ്ണൂര്‍.സി സദാനന്ദൻ എംപിയുടെ കാൽ വെട്ടിയ കേസ്. സിപിഐഎം പ്രവർത്തകരായ 8 പ്രതികൾ ഇന്ന് ജയിലിലേക്ക്.സുപ്രീംകോടതി അപ്പീൽ തള്ളിയിരുന്നു.നോട്ടീസ് പ്രകാരം ഹാജരാക്കേണ്ട അവസാന തീയതി ഇന്നാണ്. പ്രതികൾ തലശേരി കോടതിയിൽ ഹാജരായി

ഉച്ചയ്ക്ക് ശേഷം കണ്ണൂർ സെൻട്രൽ ജയിലേക്ക് മാറ്റും.1994 ജനുവരി 25 നായിരുന്നു സി സദാനന്ദൻറെ രണ്ട് കാലും വെട്ടി മാറ്റിയത്

Advertisement