കെപിസിസി പുന: സംഘടന, നേതാക്കൾ ഡൽഹിയിലേക്ക്

Advertisement

തിരുവനന്തപുരം. കെപിസിസി പുന: സംഘടന : നേതാക്കൾ ഡൽഹിയിലേക്ക്. കെപിസിസി അധ്യക്ഷനും വർക്കിങ് പ്രസിഡൻ്റുമാരും ഡൽഹിയിലെത്തും.നാളെയും മറ്റന്നാളും ഹൈക്കമാൻഡുമായി
ചർച്ച നടത്തും. പത്താം തീയതിയോടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചേക്കും

ഒപ്പം നിൽക്കുന്ന ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്നതിൽ എതിർപ്പ് അറിയിച്ച് നേതാക്കൾ. കൊല്ലം, ആലപ്പുഴ ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്നതിലാണ് പ്രധാന നേതാക്കൾ എതിർപ്പ് അറിയിച്ചിട്ടുള്ളത്

Advertisement