തിരുവനന്തപുരം.ദേശീയ പുരസ്കാരത്തിൽ ആടുജീവിതം പരിഗണിക്കാതിരുന്നത്. മന്ത്രി വി.ശിവൻകുട്ടി. ആട് ജീവിതത്തെ ഒഴിവാക്കിയത് പക്ഷപാതപരമായ നടപടി. മുൻധാരണ വച്ചു പെരുമാറി.കേരള സ്റ്റോറിക്ക് മികച്ച സിനിമയ്ക്കുള്ള അവാർഡ് കൊടുത്ത് അടക്കം രാഷ്ട്രീയമാണ്.ബിജെപി രാഷ്ട്രീയമാണ് ആടുജീവിതത്തെ ഒഴിവാക്കിയതെന്നും മന്ത്രി വി. ശിവൻകുട്ടി






































