കേരള സ്റ്റോറിക്ക് പുരസ്കാരം ലഭിച്ചതിനെതിരെ വി. ശിവൻകുട്ടി

Advertisement

കേരള സ്റ്റോറിക്ക് പുരസ്കാരം ലഭിച്ചതിനെതിരെ വി. ശിവൻകുട്ടി.


കേരള സ്റ്റോറിക്ക് ലഭിച്ച പുരസ്കാരം മറ്റു പുരസ്കാരങ്ങളുടെ മൂല്യം കുറക്കുന്നു


അടിസ്ഥാനരഹിതമായ ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നിറഞ്ഞ സിനിമയാണത്

പുരസ്കാരം നൽകിയത് അങ്ങേയറ്റം ഖേദകരം

ഇത് കലയോടുള്ള നീതിയല്ല

സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാനുള്ള  ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണ്.

Advertisement