കേരള സർവകലാശാല ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെ പോലീസിൽ പരാതി
അഡ്വ. ജി മുരളീധരൻ, ഷിജു ഖാൻ എന്നിവർക്കെതിരെയാണ് പരാതി
പരാതി നൽകിയത് രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പൻ
സർവകലാശാല സിൻഡിക്കേറ്റ് റൂമിൽ അനധികൃതമായി പ്രവേശിച്ചു
ജീവനക്കാരെ ഭീഷണിപ്പെടുത്തി എന്നീ വിഷയങ്ങൾ ചൂണ്ടിക്കാണിച്ചാണ് പരാതി
ഫയലുകൾ മിനി കാപ്പന് നൽകരുതെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് ജീവനക്കാർ നൽകിയ പരാതിയിലാണ് നടപടി.
































