നീണ്ടകരയിൽ എൻജിനിൽ വല കുരുങ്ങി മത്സ്യബന്ധനയാനം മറിഞ്ഞു

Advertisement

കൊല്ലം. നീണ്ടകരയിൽ എൻജിനിൽ വല കുരുങ്ങി മത്സ്യബന്ധനയാനം മറിഞ്ഞു. അപകടത്തിൽ പെട്ട 12 പേരെയും രക്ഷിച്ചു. ഹല്ലേലൂയ ബോട്ടാണ് മറഞ്ഞിത്.

Advertisement