തൃശൂർ മലക്കപ്പാറയിൽ 4 വയസ്സുകാരനെ പുലി ആക്രമിച്ചു

Advertisement

തൃശൂർ : മലക്കപ്പാറ വീരൻ കുടി ഊരിൽ നാല് വയസുകാരനെ പുലി ആക്രമിച്ചു. ഷെഢിൽ ഉറങ്ങിക്കിടക്കുകയായിരുന്നു കുട്ടി. മാതാപിതാക്കൾ ബഹളം വെച്ചതോടെ പുലി ഓടിപ്പോയി. പരിക്ക് ഗുരുതരമല്ല.

Advertisement