ട്രോളിങ് നിരോധനം അവസാനിച്ചു

Advertisement

സംസ്ഥാനത്ത് ട്രോളിങ് നിരോധനം അവസാനിച്ചു. 52 ദിവസം നീണ്ടുനിന്ന ട്രോളിങ് നിരോധനമാണ് അവസാനിച്ചത്. യന്ത്രവല്‍കൃത ബോട്ടുകളും എന്‍ജിന്‍ ഘടിപ്പിച്ച യാനങ്ങളുമടക്കം 4200 ബോട്ടുകളാണ് കേരള തീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോയി. നീണ്ട വറുതിയുടെ കാലത്ത് നിന്ന് ചാകരക്കാലം പ്രതീക്ഷിച്ചാണ് യാനങ്ങൾ പോയിരിക്കുന്നത് . ജൂൺ ഒമ്പതിനാണ് ട്രോളിങ് നിരോധനം നിലവിൽ വന്നത്.

Advertisement