ഗവർണറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം നിർണായക നീക്കവുമായി വി സി

Advertisement

തിരുവനന്തപുരം.കേരള സർവകലാശാലയിലെ സസ്പെൻഷൻ വിവാദം. ഗവർണറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം നിർണായക നീക്കവുമായി വി സി.രജിസ്ട്രാർ അനധികൃതമായി ഓഫീസിൽ ഹാജരായാൽ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ തീരുമാനം. കെ എസ്അനിൽകുമാർ ഓഫീസിൽ പ്രവേശിക്കുന്നത് തടയാൻ പോലീസ് സഹായം തേടാൻ മിനി കാപ്പന് നിർദ്ദേശം നൽകി. സർവകലാശാലയിലെ നിലവിലെ സ്ഥിതിഗതികൾ ഗവർണറെ അറിയിച്ചതിനുശേഷമാണ് നീക്കം

Advertisement