തുരത്തുന്നതിനിടെ കിണറ്റിൽ വീണ് ആനയ്ക്ക് ദാരുണാന്ത്യം

Advertisement

കോയമ്പത്തൂര്‍. കിണറ്റിൽ വീണ് ആനയ്ക്ക് ദാരുണാന്ത്യം. കോയമ്പത്തൂർ തിരുവാണി റോഡ് ചാടിവയലിലാണ് സംഭവം. അപകടം സംഭവിച്ചത് കാട്ടാനയെ വനപാലകർ തുരത്തുന്നതിനിടെ. കഴിഞ്ഞ മൂന്നുവർഷമായി കാട്ടാന ഈ പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി

Advertisement