തിരുവനന്തപുരം.ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. നാല് ജില്ലാ കളക്ടർമാർക്ക് മാറ്റം. ജി പ്രിയങ്ക പുതിയ എറണാകുളം കളക്ടർ. എം എസ് മാധവിക്കുട്ടി പാലക്കാട് കളക്ടർ. ചേതൻകുമാർ മീണ കോട്ടയം കളക്ടർ. ഡോ.ദിനേശ് ചെറുവത്ത് ഇടുക്കി കളക്ടർ. NSK ഉമേഷ് പുതിയ പൊതുവിദ്യാഭ്യ ഡയറക്ടർ. കെ വാസുകി പൊതുവിദ്യാഭ്യാസ സെക്രട്ടറി.എസ് ഷാനവാസ് തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി. ഡോ. എസ് ചിത്ര പൊതുവിദ്യാഭ്യാസ അഡിഷ്ണൽ സെക്രട്ടറി





































