നിവിൻ പോളി ആക്ഷന്‍ ഹീറോ ആയി,നിര്‍മ്മാതാവിനെതിരെ കേസെടുത്തു പോലീസ്

Advertisement

കൊച്ചി.നിവിൻ പോളിയുടെ പരാതിയിൽ കേസെടുത്തു പോലീസ്. പാലാരിവട്ടം പോലീസ് ആണ് നിർമ്മാതാവ് ഷംനാസിനെതിരെ കേസെടുത്തത്. ആക്ഷൻ ഹീറോ ബിജു രണ്ട് സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട തൻറെ വ്യാജ ഒപ്പിട്ട് രേഖ ചമച്ചതായി പരാതി. നിവിൻ പോളിയുടെ പരാതിയിലാണ് കേസ്

Advertisement