മലപ്പുറം.റോഡിലെ കുഴിയിൽ ചാടിയ ബൈക്കിൽ നിന്നും തെറിച്ച് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മമ്പുറം വെട്ടത്ത് ബസാർ നടുവിലങ്ങാടിക്ക് സമീപം ആലുങ്ങൽ ആയിശ (53) ആണ് മരിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ച മലപ്പുറം കൊണ്ടോട്ടി കോടങ്ങാട് വെച്ചാണ് അപകടം.കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയി ലിരിക്കെ ഇന്ന് ആണ് മരിച്ചത്
Home News Breaking News റോഡിലെ കുഴിയിൽ ചാടിയ ബൈക്കിൽ നിന്നും തെറിച്ച് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു





































