ബൈക്കുകളിൽ എം സി റോഡിലൂടെ യുവാക്കളുടെ അഭ്യാസ പ്രകടനം,പലരും രക്ഷപ്പെട്ടത് തലനാരിഴക്ക്

REP IMAGE
Advertisement

തിരുവല്ല .നമ്പർ പ്ലേറ്റ് മറച്ച ന്യൂജൻ ബൈക്കുകളിൽ എം സി റോഡിലൂടെ യുവാക്കളുടെ അഭ്യാസ പ്രകടനം. തിരുവല്ല – ചെങ്ങന്നൂർ റോഡിലാണ് നമ്പർ പ്ലേറ്റ് മറച്ചിരുന്ന രണ്ടു ബൈക്കുകളിലായി സഞ്ചരിച്ചിരുന്ന ആറംഗ സംഘത്തിൻ്റെ അഭ്യാസപ്രകടനം നടത്തിയത്

എതിരെ വരുന്ന വാഹനങ്ങളെ വരെ അപകടപ്പെടുത്തും വിധം അമിതവേഗത്തിൽ ആയിരുന്നു സഞ്ചാരം .

Advertisement