വയനാട്.ചൂരൽമല ദുരന്തഭൂമി സന്ദർശിക്കാൻ വാടകക്ക് വിളിച്ച വാഹനങ്ങൾക്ക് പ്രതിഫലം നൽകിയില്ല. ഒരു വർഷമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി ഡ്രൈവർമാർ. വാടക നൽകാത്തത് ഗവർണർമാരുടെ സന്ദർശനവേളയിൽ വിളിച്ച വണ്ടികൾക്ക്. നാല് ഇന്നോവ കാറുകൾ വാടകക്ക് വിളിച്ചതിൽ ആർക്കും വാടക നൽകിയില്ല. തുക അനുവദിക്കേണ്ടത് ആഭ്യന്തര വകുപ്പിൽ നിന്നെന്ന് ജില്ലാ കളക്ടർ. പ്രതിസന്ധിയിലായത് ദുരിതകാലത്ത് ദുരന്തമേഖലകളിൽ പ്രയാസപ്പെട്ടെത്തിയ ഡ്രൈവർമാർ
Home News Breaking News ചൂരൽമല ദുരന്തഭൂമി സന്ദർശിക്കാൻ വാടകക്ക് വിളിച്ച വാഹനങ്ങൾക്ക് പ്രതിഫലം നൽകിയില്ല
Comments are closed.





































ഈ പാപങ്ങൾ എല്ലാം പരനാറി എങ്ങനേ തീർക്കണനു. കാട്ടു മുടിച്ചു എല്ലാം നാറികൾ