മൂന്നാറിൽ മണ്ണിടിച്ചിലിൽ ഒരു മരണം

Advertisement

മൂന്നാർ. മണ്ണിടിച്ചിലിൽ ഒരു മരണം

ബോട്ടാണിക്കൽ ഗാർഡന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു

അന്തോണിയാർ കോളനി സ്വദേശി ഗണേശൻ ആണ് മരിച്ചത്

മണ്ണിടിച്ചിലിൽ താഴ്ചയിലേക്ക് പോയ ലോറിയിൽ ഉണ്ടായിരുന്ന ആളാണ് ഗണേശൻ

Advertisement