തിരുവനന്തപുരം.ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം. പ്രതിയെ റെയിൽവേ പോലീസ് പിടികൂടി. തിരുവനന്തപുരം സ്വദേശിനെയും തൃശ്ശൂർ ലോ കോളേജിലെ വിദ്യാർത്ഥിനിയുമായ പെൺകുട്ടിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ഉടൻ പെൺകുട്ടി റെയിൽവേ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പ്രതി സർക്കാർ ഉദ്യോഗസ്ഥൻ എന്ന് പ്രാഥമിക വിവരം





































