വിതുര.ആംബുലൻസ് തടഞ്ഞ് സമരത്തിന് പിന്നാലെ ചികിത്സ വൈകി ആദിവാസി യുവാവ് മരിച്ചെന്ന പരാതിയിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ… DDC ജനറൽ സെക്രട്ടറി
ലാൽ റോഷിൻ, യുത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുധീൻ, വിനോദ്, അജേഷ് മോഹൻ , വിനീത്, നിധിൻ എന്നിവരാണ് അറസ്റ്റിലായത്.. വിതുര പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.. ആശുപത്രി മെഡിക്കൽ ഓഫീസർ നൽകിയ പരാതിയിർ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്.. കഴിഞ്ഞ ശനിയാഴ്ചയാണ് കോൺഗ്രസ് ആംബുലൻസ് തടഞ്ഞ് സമരം നടത്തിയത്.. ആത്മഹത്യയ്ക്ക് ശ്രമിച്ച ബിനുവിനെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകാൻ നിർത്തിയിട്ടിരുന്നു ആംബുലൻസ് തടഞ്ഞായിരുന്ന സമരം
Home News Breaking News ആംബുലൻസ് തടഞ്ഞ് സമരം, ചികിത്സ വൈകി ആദിവാസി യുവാവ് മരിച്ചെന്ന പരാതിയിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ...





































