മലപ്പുറം. കുറ്റിപ്പുറത്ത് നഴ്സ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആശുപത്രി മുൻ ജനറൽ മാനേജർ അറസ്റ്റിൽ
കുറ്റിപ്പുറം അമാന ആശുപത്രി മുൻ ജനറൽ മാനേജർ അബ്ദുറഹിമാൻ ആണ് അറസ്റ്റിലായത്
കഴിഞ്ഞ 12 ന് ആണ് കോതമംഗലം സ്വദേശിനി നഴ്സ് അമീന ജീവനൊടുക്കിയത്
അബ്ദുറഹിമാന്റെ മാനസിക പീഡനമാണ് അമീന ആത്മഹത്യ ചെയ്യാൻ കാരണം എന്നായിരുന്നു ആരോപണം
ഇയാളെ ആശുപത്രി സസ്പെന്റ് ചെയ്തിരുന്നു






































