നിമിഷപ്രിയയുടെ മോചനം , ചർച്ചയിൽ കേന്ദ്ര സർക്കാർ പ്രതിനിധികൾ കൂടി പങ്കെടുക്കണമെന്ന് കാന്തപുരം

Advertisement

കോഴിക്കോട്. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ചയിൽ കേന്ദ്ര സർക്കാർ പ്രതിനിധികൾ കൂടി പങ്കെടുക്കണമെന്ന് കാന്തപുരം

രണ്ടാം ഘട്ട  പ്രവർത്തനങ്ങൾക്ക് വിദേശ കാര്യ വകുപ്പുമായി ചേർന്നു കൊണ്ടുള്ള യോജിച്ച നീക്കം നടത്തുമെന്ന് ഗ്രാൻഡ് മുഫ്തിയുടെ ഓഫീസ്

ഡിപ്ലോമാറ്റിക് തുടർച്ചയും നിയമപരമായ കാര്യക്ഷമതയും ഉറപ്പു വരുത്തുന്നതോടൊപ്പം കേസിന്റെ സാംസ്കാരികമായ സെൻസിറ്റിവിറ്റിയും മനസ്സിലാക്കി കൊണ്ടുള്ള യോജിച്ച പ്രവർത്തനം വേണം

തുടർ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പിന്തുണയും പ്രാതിനിധ്യവും വേണം

കോഴിക്കോട്

Advertisement