വി എസ് അച്യുതാനന്ദനെതിരെ ഫേസ്ബുക്ക് പോസ്റ്റ് രണ്ടുപേർക്കെതിരെ കേസെടുത്തു

Advertisement

കാസർഗോഡ്. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ ഫേസ്ബുക്ക് പോസ്റ്റ്
കാസർഗോഡ് രണ്ടുപേർക്കെതിരെ കേസെടുത്തു
കുമ്പള സ്വദേശി അബ്ദുള്ള കുഞ്ഞി, ബേക്കൽ പള്ളിക്കര സ്വദേശി ഫൈസൽ എന്നിവർക്കെതിരെയാണ് കേസ്

കുമ്പള,ബേക്കൽ സ്റ്റേഷനുകളിലാണ് കേസുകൾ

Advertisement