കൊല്ലം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് തേവലക്കരയിലെത്തും
രാവിലെ 11.30ക്ക് ഉമ്മൻ ചാണ്ടി അനുസ്മരണ പരി പാടികളിൽ പങ്കെടുത്ത ശേഷം ആണ് തേവലക്കരയ്ക്ക് തിരിക്കുക. അപകടം നടന്നസ്കൂളിലും മിഥുന്റെ വീട് ഉള്ള പടിഞ്ഞാറേ കല്ലട വിളന്തറയിലും എത്തുന്ന രാഹുൽ ഗാന്ധി അതിനുശേഷം കൊല്ലത്ത് സി വി പത്മരാജന്റെ കുടുംബ സന്ദർശനത്തിനായി പോകും എന്നാണ് വിവരം