മലപ്പുറം. അനിയനെയും രണ്ട് ക്വട്ടേഷൻ സംഘാംങ്ങളെയും മലപ്പുറം തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.ചെമ്മാട് സ്വദേശി നൗഷാദ് (36) ക്വട്ടേഷൻ സംഘാംഗങ്ങളായ താനൂർ സ്വദേശി അസ്ലം (20) പന്താരങ്ങാടി സ്വദേശി സുമേഷ് (35) എന്നിവരാണ് അറസ്റ്റിലായത്.നൗഷാദിന്റെ സഹോദരനായ മുഹമ്മദലിയാണ് പൊലീസിൽ പരാതി നൽകിയത്.കഴിഞ്ഞ ആറിന് മുഹമ്മദലിയെ മുഖത്ത് മുളക് വെള്ളം ഒഴിച്ച ശേഷം കത്തിയും വടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു
സ്വത്ത് തർക്കമാണ് ആക്രമത്തിലേക്ക് നയിച്ചത് എന്ന് പൊലീസ്