അമ്മായിയമ്മയെ മരുമകൻ മൺവെട്ടി കൊണ്ട് അടിച്ചു കൊന്നു

Advertisement

വെച്ചൂച്ചിറ. അമ്മായിയമ്മയെ മരുമകൻ മൺവെട്ടി കൊണ്ട് അടിച്ചു കൊന്നു. സംഭവം പത്തനംതിട്ട വെച്ചൂച്ചിറ അഴുത കോളനിയിൽ. ഉഷാമണി (54 )ആണ് കൊല്ലപ്പെട്ടത്.മരുമകൻ സുനിൽ വെച്ചുച്ചിറ പോലീസിന്റെ കസ്റ്റഡിയിൽ. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പോലീസ്

Advertisement