ബ്രസീൽ സ്വദേശികളായ ദമ്പതികളുടെ വയറ്റിൽ നിന്നും കണ്ടെത്തിയത് 16 കോടി വിലയുള്ള കൊക്കയിന്‍

29
Advertisement

കൊച്ചി.നെടുമ്പാശ്ശേരിയിലെ കൊക്കയിൻ കടത്ത്. ബ്രസീൽ സ്വദേശികളായ ദമ്പതികളുടെ വയറ്റിൽ നിന്നും കണ്ടെത്തിയത് 1.67 കിലോ കൊക്കയിൻ. വിപണിയിൽ 16 കോടി വിലയുള്ള കൊക്കയിനാണ് പിടികൂടിയത്. 163 കൊക്കയിൻ ഗുളികകളാണ് ഇവരുടെ വയറ്റിൽ നിന്നും പുറത്തെടുത്തത്.

Advertisement