പാലക്കാട്. തച്ചമ്പാറ എടയ്ക്കൽ കെ എസ് ആർ ടി സി ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരായ രണ്ടുപേർ
മരിച്ചു. തൃക്കലൂർ കമ്മാളംകുന്ന് ഹംസയുടെ മകൻ അസീസ്,തൃക്കലൂർ വാഴക്കാട്ടിൽ അയ്യപ്പൻകുട്ടി എന്നിവരാണ് മരിച്ചത്. മൃതദേഹം തച്ചമ്പാറ ഇസാഫ് ആശുപത്രിയിൽ
Home News Breaking News കെ എസ് ആർ ടി സി ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരായ രണ്ടുപേർമരിച്ചു