എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ട്രാക്ടർ യാത്ര,ഹൈകോടതിക്ക് റിപ്പോർട്ട് നൽകി

12
Advertisement

ശബരിമല. എഡിജിപി എംആര്‍ അജിത് കുമാറിന്റെ ട്രാക്ടർ യാത്ര. ശബരിമല സ്പെഷ്യൽ കമ്മിഷന്‍ ഹൈകോടതിക്ക് റിപ്പോർട്ട് നൽകി. എംആര്‍ അജിത് കുമാർ ഹൈക്കോടതി ഉത്തരവ് ലംഘിച്ചുവെന്ന് റിപ്പോർട്ട്‌. ശനിയാഴ്ച്ച വൈകുന്നേരമാണ് ADGP M R അജിത് കുമാർ പമ്പയിൽ നിന്ന് ശബരിമലയ്ക്കും തിരിച്ചും ട്രാക്ടറിൽ യാത്ര ചെയ്തത്.

Advertisement