ഗ്രാമ പഞ്ചായത്തംഗത്തെയും മാതാവിനേയുംതൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

361
Advertisement

തിരുവനന്തപുരം വക്കത്ത് ഗ്രാമ പഞ്ചായത്തംഗത്തെയും മാതാവിനേയും
തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീടിന് പുറകു വശത്തുള്ള ചായ്പിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. വക്കം നെടിയവിള വീട്ടിൽ വത്സല (71) അരുൺ (42) എന്നിവരാണ് മരിച്ചത്. നിലവിൽ അരുൺവക്കം ഗ്രാമ പഞ്ചായത്തിലെ 8-ാം വാർഡ് മെമ്പറാണ്

Advertisement