സി സദാനന്ദൻ മാസ്റ്ററെ അഭിനന്ദിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി

Advertisement

ന്യൂഡെല്‍ഹി.സി സദാനന്ദൻ മാസ്റ്ററെ അഭിനന്ദിച്ചു പ്രധാന മന്ത്രി നരേന്ദ്ര മോദി.സദാനന്ദൻ മാസ്റ്ററുടെ ജീവിതം അനീതിക്ക് മുന്നിൽ തലകുനിക്കാതിരിക്കുന്ന ധൈര്യത്തിന്റ പ്രതിരൂപം. അക്രമത്തിനും ഭീഷണിക്കും ദേശീയ വികസനത്തിനായുള്ള അദ്ദേഹത്തിന്റെ ആവേശത്തെ തടയാൻ കഴിഞ്ഞില്ല

അധ്യാപകൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിലും അദ്ദേഹത്തിന്റെ ശ്രമങ്ങൾ പ്രശംസനീയം. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതിന് അഭിനന്ദനങ്ങൾ എന്നും പ്രധാന മന്ത്രി.

Advertisement