തിരുവനന്തപുരം. സെക്രട്ടേറിയറ്റ് വളപ്പിൽ സുരക്ഷ ജീവനക്കാരിയ്ക്ക് പാമ്പ് കടിയേറ്റു. ഇന്നലെ രാത്രി ഡ്യൂട്ടിയ്ക്കിടെയാണ് സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ. ആശയ സമരപ്പന്തലിന് പിറകിലായിരുന്നു ഡ്യൂട്ടി