കൊച്ചി. പി.കെ ശശിയെ കോൺഗ്രസിലേക്ക് ക്ഷണിച്ചതിനെതിരെ യൂത്ത് കോൺഗ്രസ്. സ്ത്രീകളെ അപമാനിച്ചവർക്ക് ഒളിക്കാനുള്ള ഒളിതാവളമല്ല കോൺഗ്രസ്. പി.കെ ശശിയെ കോൺഗ്രസിലേക്ക് ക്ഷണിച്ചെങ്കിൽ അത് ദൗർഭാഗ്യകരം. ആത്മാഭിമാനമുള്ള കോൺഗ്രസുകാരന് അംഗീകരിക്കാൻ കഴിയില്ല. പി.കെ ശശിയെ പോലെ സ്ത്രീ പീഡന ആരോപണം നേരിടുന്ന ആൾക്ക് പരവതാനി വിരിക്കാൻ കോൺഗ്രസ് തയ്യാറാകരുത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി
വി.പി ദുൽഖിഫിൽ ൻ്റെ താണ് FB പോസ്റ്റ്